¡Sorpréndeme!

മീ ടൂ’ വിവാദം- രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനം | Oneindia Malayalam

2018-10-12 141 Dailymotion

Shadow lengthens over MJ Akbar's continuance
ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്‍റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുന്ന എം.ജെ.അക്ബര്‍ ആരോപണങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കും.
പത്രപ്രവര്‍ത്തകനായിരുന്നകാലത്ത് എം.ജെ.അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ ഏഴു വനിതകളാണ് തുറന്നുപറഞ്ഞത്.